+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്ജി ജ​യം

പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്ബോ​ളി​ൽ പാ​രി സാ​ൻ ഷെ​ർ​മ​യ്നു മി​ന്നും ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ പി​എ​സ്ജി 40ന് ​റെം​സി​നെ കീ​ഴ​ട​ക്കി. മാ​ർ​ക്കോ വെ​രാ​റ്റി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ സെ​ർ
പി​എ​സ്ജി ജ​യം
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്‍ ഫു​ട്ബോ​ളി​ൽ പാ​രി സാ​ൻ ഷെ​ർ​മ​യ്നു മി​ന്നും ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ പി​എ​സ്ജി 4-0ന് ​റെം​സി​നെ കീ​ഴ​ട​ക്കി. മാ​ർ​ക്കോ വെ​രാ​റ്റി ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ സെ​ർ​ജി​യൊ റാ​മോ​സ്, ഡാ​നി​ലൊ പെ​രേ​ര എ​ന്നി​വ​രും പി​എ​സ്ജി​ക്കാ​യി വ​ല​കു​ലു​ക്കി.