മാഡ്രിഡ്: അവസാന മിനിറ്റുകളിൽ നേടിയ രണ്ടു ഗോളുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷഅ ലാ ലിഗ ഫുട്ബോളിൽ വലൻസിയയെ 3-2ന് തോൽപ്പിച്ചു. 36 പോയിന്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്താണ്.
യുനസ് മൂസ, ഹ്യൂഗോ ഡ്യുറോ എന്നിവരുടെ ഗോളുകളിൽ വലൻസിയ ആദ്യ പകുതിയിൽ മുന്നിലെത്തി. സെവിയ്യ- സെൽറ്റ വിഗോ മത്സരം 2-2ന് അവസാനിച്ചു. 46 പോയിന്റുമായി സെവിയ്യ രണ്ടാം സ്ഥാനത്താണ്.