മസ്കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂർണമെന്റിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇന്നു ജപ്പാനെ നേരിടും. പൂൾ എയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 9-0ന് മലേഷ്യയെ തകർത്തിരുന്നു. ഇന്ന് ജപ്പാനെതിരേ ജയിച്ചാൽ സെമി ഫൈനലിൽ ഇന്ത്യക്ക് ഇടംപിടിക്കാം.