ദുബായ്: ഐസിസി 2021ലെ മികച്ച ലോക ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിൽ ഇന്ത്യയുടെ സ്മൃതി മന്ദാന ഉൾപ്പെട്ടു. അതേസമയം, പുരുഷ ടീമിൽ ഇന്ത്യയിൽനിന്ന് ആരും ഇടംപിടിച്ചില്ല. 2021ൽ രണ്ട് അർധസെഞ്ചുറി ഉൾപ്പെടെ സ്മൃതി 255 റണ്‍സ് നേടിയിരുന്നു.
വനിതാ ടീം: സ്മൃതി മന്ദാന (ഇന്ത്യ), നാറ്റ് സ്വീകർ (ക്യാപ്റ്റൻ), താമി ബ്യൂമൗണ്ട്, ഡാനി വ്യാട്ട്, അമി ജോനസ്, സോഫി എക്ലെസ്റ്റോണ്‍ (ഇംഗ്ലണ്ട്), ഗാബി ലെവിസ് (അയർലൻഡ്), ലൗറ വൂൾവാർഡറ്റ് , മരിസാനെ കാപ്പ്, ഷബ്നിം ഇസ്മയിൽ (ദക്ഷിണാഫ്രിക്ക), ലോറിൻ ഫിറി (സിംബാബ്വെ).