കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ദ്രോണാചാര്യ അവാര്‍ഡ് ജേതാവും ഇന്ത്യന്‍ പാരാ ബാഡ്മിന്റണ്‍ ടീമിന്റെ ദേശീയ പരിശീലകനുമായ ഗൗരവ് ഖന്നയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ പാരാ-ബാഡ്മിന്റണ്‍ അക്കാദമി ആരംഭിച്ചതായി പ്രഖ്യാപിച്ചു.
ലക്നൗവിലെ അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളുമുള്ള പരിശീലന കേന്ദ്രം 2024ലെ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യതകള്‍ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നാലു കോര്‍ട്ടുകളാണ് ഉണ്ടാവുക.