+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​ജി, കേ​ര​ള, കാ​ലി​ക്ക​ട്ട് ടീ​മു​ക​ള്‍​ക്ക് വി​ജ​യം

കോ​​​ത​​​മം​​​ഗ​​​ലം: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള മൂ
എം​ജി, കേ​ര​ള, കാ​ലി​ക്ക​ട്ട്  ടീ​മു​ക​ള്‍​ക്ക് വി​ജ​യം
കോ​​​ത​​​മം​​​ഗ​​​ലം: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ദി​​​നം കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള മൂ​​​ന്നു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ള്‍​ക്കും ജ​​​യം. എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഗു​​​രു​​​നാ​​​നാ​​​ക് ദേ​​​വ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​. കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ​​​ഞ്ചാ​​​ബ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യെ ഒ​​​രു ഗോ​​​ളി​​​ന് തോ​​​ല്പി​​​ച്ചു. കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​ സാ​​​ന്‍റ് ഭാ​​​ഗ് സിം​​​ഗ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ ഒ​​​രു ഗോ​​​ളി​​​ന് മ​​റി​​ക​​ട​​ന്നു.