മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആലോചിക്കുന്നതായി റിപ്പോർട്ട്. അദ്ദേഹം ഇക്കാര്യം തന്റെ ഏജന്റുമായി സംസാരിച്ചതായി സണ്‍ സ്പോർട് റിപ്പോർട്ട് ചെയ്തു.
യുണൈറ്റഡ് പരിശീലകൻ റാൾഫ് റാംഗ്നിക്കുമായി റൊണാൾഡോ അസ്വാരസ്യത്തിലാണ്. റൊണാൾഡോയുടെ ഏജന്റ് ഹൊർഗെ മെൻഡസ് ബ്രിട്ടനിൽ എത്തിയെന്നാണു വിവരം. യുണൈറ്റഡിന്റെ സമീപകാല പ്രകടനങ്ങളും റൊണാൾഡോയെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാമെന്നാണു റിപ്പോർട്ടുകൾ.