+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ ചാ​ന്പ്യന്മാർ

നെ​​ടു​​ങ്ക​​ണ്ടം: രാ​​മ​​ക്ക​​ൽ​​മേ​​ട്ടി​​ൽ ന​​ട​​ക്കു​ന്ന സം​​സ്ഥാ​​ന ജൂ​​ഡോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​ത്തി​ൽ തൃ​​ശൂ​​ർ ജി​​ല്ല ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഏ​​ഴ് സ്വ​
തൃ​ശൂ​ർ ചാ​ന്പ്യന്മാർ
നെ​​ടു​​ങ്ക​​ണ്ടം: രാ​​മ​​ക്ക​​ൽ​​മേ​​ട്ടി​​ൽ ന​​ട​​ക്കു​ന്ന സം​​സ്ഥാ​​ന ജൂ​​ഡോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​ത്തി​ൽ തൃ​​ശൂ​​ർ ജി​​ല്ല ഒ​​ന്നാം സ്ഥാ​​ന​​ത്ത്.

ഏ​​ഴ് സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ആ​​റ് വെ​​ങ്ക​​ല​​വും നേ​​ടി​​യാ​​ണ് തൃ​​ശൂ​​ർ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. ഇ​​ടു​​ക്കി​​യു​​ടെ സ​​ന്ദീ​​പ് ഷാ​​ജി ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ മി​​ക​​ച്ച താ​​ര​​മാ​​യി.