ചങ്ങനാശേരി: 45-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ജേതാക്കളായി.
പെണ്‍കുട്ടികളുടെ ഫൈനലിൽ കോട്ടയം 52-31ന് നിലവിലെ ചാന്പ്യന്മായ തിരുവനന്തപുരത്തെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ 74-73ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് തിരുവനന്തപുരത്തിനു മുന്നിൽ തൃശൂർ കിരീടം കൈവിട്ടത്. തൃശൂരിനായി സി.കെ. അഭിനവ് 46 പോയിന്റ് സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും മൂന്നാം സ്ഥാനം നേടി.