ചങ്ങനാശേരി: 45-ാംമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ഫൈനലിൽ. നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരം സെമിയിൽ കോഴിക്കോടിനെയാണ് തകർത്തത്.
സ്കോർ: 63-32. കോട്ടയം x തൃശൂർ ജേതാക്കളാണ് ഫൈനലിൽ തിരുവനന്തപുരത്തിന്റെ എതിരാളികൾ.
ആണ്‍കുട്ടികളുടെ സെമിയിൽ കോഴിക്കോടിനെ കീഴടക്കി തൃശൂർ ഫൈനലിൽ പ്രവേശിച്ചു. 60-54നായിരുന്നു തൃശൂരിന്റെ ജയം. കോട്ടയം x തിരുവനന്തപുരം ജേതാക്കളെ ഫൈനലിൽ തൃശൂർ നേരിടും.