കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ മണിപ്പുരിനെ റെയില്‍വേസ് നേരിടും. ആദ്യ സെമിയില്‍ കരുത്തരായ മിസോറാമിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ (6-5) മറികടന്നാണ് റെയില്‍വേസ് തുടര്‍ച്ചായി രണ്ടാം തവണയും കലാശക്കളിക്ക് യോഗ്യത നേടിയത്.
മണിപ്പുരും ഒഡീഷയും തമ്മിൽ നടന്ന രണ്ടാം സെമി പോരാട്ടത്തിലും ഇരുടീമുകളും (1 -1) സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് (3-0) ജേതാക്കളെ നിര്‍ണയിച്ചത്. നാളെ വൈകുന്നേരം മൂന്നിന് കോര്പറേഷന് സ്റ്റേഡിയത്തിലാണ് മണിപ്പുര്‍ x റെയില്‍വേസ് കലാശപോരാട്ടം.