+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​​​​​കു​​​​​ലം കേരള ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി 21നു ​​​​​പീ​​​​​ർ​​​​​ലെ​​​​​സ് എ​​​​​സ്‌​​​​​സി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി ഐ​​​​​എ​​​​​ഫ്എ ഷീ​​​​​ൽ​
ഗോ​​​​​കു​​​​​ലം കേരള ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി 2-1നു ​​​​​പീ​​​​​ർ​​​​​ലെ​​​​​സ് എ​​​​​സ്‌​​​​​സി​​​​​യെ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി ഐ​​​​​എ​​​​​ഫ്എ ഷീ​​​​​ൽ​​​​​ഡ് ഫു​​​​​ട്ബോ​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. അ​​​​​ധി​​​​​കസ​​​​​മ​​​​​യ​​​​​ത്തെ പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളാ​​​​​ണ് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നുവേ​​​​​ണ്ടി ഘാ​​​​​ന താ​​​​​രം റ​​​​​ഹീ​​​​​മാ​​​​​ണ് ര​​​​​ണ്ടു ഗോ​​​​​ളും നേ​​​​​ടി​​​​​യ​​​​​ത്. ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​ൻ ക്ല​​​​​ബ്ബായ യു​​​​​ണൈ​​​​​റ്റ​​​​​ഡ് എ​​​​​സ്‌​​​​​സി​​​​​യാ​​​​​ണ് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.