+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എടികെയെ വീഴ്ത്തി ജംഷഡ്പുർ

മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ കീ​ഴ​ട​ക്കി ജം​ഷ​ഡ്പു​രി​ന്‍റെ മു​ന്നേ​റ്റം. 21നാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് പോ​യി​ന്‍റു​മാ
എടികെയെ വീഴ്ത്തി ജംഷഡ്പുർ
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നെ കീ​ഴ​ട​ക്കി ജം​ഷ​ഡ്പു​രി​ന്‍റെ മു​ന്നേ​റ്റം. 2-1നാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് എ​ട്ട് പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ർ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. ആ​റ് പോ​യി​ന്‍റു​ള്ള എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ അ​ഞ്ചാ​മ​താ​ണ്.