+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റി​​​​​ൽ ഇ​​​​​നി ക്വാ​​​​​ർ​​​​​ട്ട​​​​​ർ

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: 45ാമ​​​​​ത് സം​​​​​സ്ഥാ​​​​​ന ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ചി​​​​​ത്രം തെ​​​​​ളി​​​​​ഞ്ഞു. ആ​​​​​
ജൂ​​​​​ണി​​​​​യ​​​​​ർ ബാ​​​​​സ്ക​​​​​റ്റി​​​​​ൽ ഇ​​​​​നി ക്വാ​​​​​ർ​​​​​ട്ട​​​​​ർ
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: 45-ാമ​​​​​ത് സം​​​​​സ്ഥാ​​​​​ന ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ ക്വാ​​​​​ർ​​​​​ട്ട​​​​​ർ ചി​​​​​ത്രം തെ​​​​​ളി​​​​​ഞ്ഞു. ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​രും ​​​നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രു​​​​​മാ​​​​​യ കോ​​​​​ട്ട​​​​​യം, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കോ​​​​​ഴി​​​​​ക്കോ​​​​​ട്, തൃ​​​​​ശൂ​​​​​ർ, ക​​​​​ണ്ണൂ​​​​​ർ, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട, മ​​​​​ല​​​​​പ്പു​​​​​റം, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം എ​​​​​ന്നി​​​​​വ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, കോ​​​​​ട്ട​​​​​യം, കോ​​​​​ഴി​​​​​ക്കോ​​​​​ട്, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം, തൃ​​​​​ശൂ​​​​​ർ, ആ​​​​​ല​​​​​പ്പു​​​​​ഴ, ക​​​​​ണ്ണൂ​​​​​ർ, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ടീ​​​​​മു​​​​​ക​​​​​ൾ ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ക​​​​​ട​​​​​ന്നു.