ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിക്കും ജയം. യുണൈറ്റഡ് 1-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. സിറ്റി 3-1ന് വാറ്റ്ഫോഡിനെയും. ജയത്തോടെ സിറ്റി (35) ലീഗിന്റെ തലപ്പത്തെത്തി.