ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചുറ്റിക സംഘം എന്നറിയപ്പെടുന്ന വെസ്റ്റ് ഹാമിന്റെ ഇരുന്പടിയിൽ ചെൽസിയുടെ തലതകർന്നു. രണ്ട് തവണ പിന്നിലായശേഷം തിരിച്ചെത്തിയ വെസ്റ്റ് ഹാം 3-2ന് ചെൽസിയെ കീഴടക്കി.
മറ്റൊരു മത്സരത്തിൽ ലിവർപൂൾ ഇഞ്ചുറി ടൈം ഗോളിലൂടെ 1-0ന് വൂൾവ്സിനെ കീഴടക്കി. 15 മത്സരങ്ങളിൽനിന്ന് 34 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് എത്തി. 33 പോയിന്റുള്ള ചെൽസി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി.