ചെന്നൈ: ഐ ലീഗ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കി.
ക്ലബ് ലൈസൻസിനുള്ള നിഷ്കർഷകൾ പാലിച്ചില്ലെന്ന കാരണത്താലാണ് വിലക്ക്. ഇതോടെ കെൻക്രെ എഫ്സി ഐ ലീഗ് 2021-22 സീസണിൽ കളിക്കും. 26 മുതൽ കോൽക്കത്തയിലാണ് ഐ ലീഗ് അരങ്ങേറുക.