+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ക്കു തോ​ൽ​വി

ഭു​വ​നേ​ശ്വ​ർ: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. സെമി ഫൈനലിൽ ക​ഴി​ഞ്ഞ ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യെ ജ​ർ​മ​നി 42ന് ​തോ​ൽ​പ്പി​ച്ചു. ഫൈനലിൽ അർജന്‍റീനയാണ് ജർമനിയുടെ എതി
ഇ​ന്ത്യ​ക്കു തോ​ൽ​വി
ഭു​വ​നേ​ശ്വ​ർ: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. സെമി ഫൈനലിൽ ക​ഴി​ഞ്ഞ ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​യെ ജ​ർ​മ​നി 4-2ന് ​തോ​ൽ​പ്പി​ച്ചു. ഫൈനലിൽ അർജന്‍റീനയാണ് ജർമനിയുടെ എതിരാളികൾ.

അ​ർ​ജ​ന്‍റീ​ന പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-1ന് ​ഫ്രാ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മു​ഴു​വ​ൻ സ​മ​യ​ത്ത് ഗോ​ൾ​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്.