+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​​​​ന​​​​യി​​​​ലെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഡ​​​​ബ്ല്യു​​​​ടി​​​​എ റ​​​​ദ്ദാ​​​​ക്കി

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കി അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വ​​​​നി​​​​താ ടെ​​​​ന്നീ​​​
ചൈ​​​​ന​​​​യി​​​​ലെ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഡ​​​​ബ്ല്യു​​​​ടി​​​​എ റ​​​​ദ്ദാ​​​​ക്കി
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ചൈ​​​​ന​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന എ​​​​ല്ലാ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളും റ​​​​ദ്ദാ​​​​ക്കി അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര വ​​​​നി​​​​താ ടെ​​​​ന്നീ​​​​സ് സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഡ​​​​ബ്ല്യു​​​​ടി​​​​എ. ഹോ​​​​ങ്കോം​​​​ഗി​​​​ലും ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​ല്ല. മു​​​​ൻ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ ഡ​​​​ബി​​​​ൾ​​​​സ് ടെ​​​​ന്നീ​​​​സ് താ​​​​രം പെം​​​​ഗ് ഷു​​​​വാ​​​​യി​​​​യു​​​​ടെ​​​​യും മ​​​​റ്റു വ​​​​നി​​​​താ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും സു​​​​ര​​​​ക്ഷ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​ണ് ഡ​​​​ബ്ല്യു​​​​ടി​​​​എ പു​​​​തി​​​​യ തീ​​​​രു​​​​മാ​​​​നം കൈ​​​​ക്കൊ​​​​ണ്ട​​​​ത്.

ഡ​​​​ബ്ല്യു​​​​ടി​​​​എ​​​​യു​​​​ടെ ​​ധീ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു​​​​കൊ​​​​ണ്ട് പ​​​​ല പ്ര​​​​മു​​​​ഖ​​​​രും രം​​​​ഗ​​​​ത്തെ​​​​ത്തി. എ​​​​ന്നാ​​​​ൽ, ചൈ​​​​ന​​​​യി​​​​ൽ വ​​​​ച്ച് ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തോ​​​​ടെ വ​​​​ലി​​​​യ സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത ഡ​​​​ബ്ല്യു​​​​ടി​​​​എ​​​​യ്ക്കു നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രും.