ബാംബോലിം: ഐഎസ്എൽ ഫുട്ബോളിലെ ജംഷഡ്പുർ എഫ്സി-ഹൈദരാബാദ് എഫ്സി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. 41-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ട് ജംഷ്ഡപുരിനെ മുന്നിലെത്തിച്ചു.
എന്നാൽ 54-ാം മിനിറ്റിൽ ബർത്തലോമ്യു ഒഗ്ബാച്ചെ നേടിയ ഗോളിൽ ഹൈദരാബാദ് സമനില പിടിച്ചു. സമനിലയോടെ ജംഷ്ഡുപുർ അഞ്ചു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. നാലു പോയിന്റുമായി ഹൈദരാബാദ് ആറാമതാണ്.