+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്: ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ 10ന് ​ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ചു. സെ​മി​
ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്:  ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: പു​രു​ഷ ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യന്മാ​രാ​യ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ 1-0ന് ​ബെ​ൽ​ജി​യ​ത്തെ തോ​ൽ​പ്പി​ച്ചു. സെ​മി​യി​ൽ ഇ​ന്ത്യ ഫ്രാ​ൻ​സി​നെ നേ​രി​ടും.

മു​​​​ൻ ചാ​​​​ന്പ്യ​​ന്മാ​​രാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​യും അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യും സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ. ആ​​​​റു ത​​​​വ​​​​ണ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ജ​​​​ർ​​​​മ​​​​നി 3-1ന് ​​​​പെ​​​​ന​​​​ൽ​​​​റ്റി ഷൂ​​​​ട്ടൗ​​​​ട്ടി​​​​ൽ സ്പെ​​​​യി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. മു​​​​ഴു​​​​വ​​​​ൻ സ​​​​മ​​​​യ​​​​ത്ത് 2-2ന്‍റെ തു​​​​ല്യ​​​​പാ​​​​ലി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​ണു ഷൂ​​​​ട്ടൗ​​​​ട്ടി​​​​ലേ​​​​ക്കു നീ​​​​ങ്ങി​​​​യ​​​​ത്. അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന 2-1ന് ​​​​നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​നെ ത​​​​ക​​​​ർ​​​​ത്തു.