തേഞ്ഞിപ്പലം: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ നിര്‍ണായക മത്സരത്തില്‍ കേരളം ഇന്ന് മധ്യപ്രദേശിനെ നേരിടും. രാവിലെ 9.30നാണ് പോരാട്ടം. ആദ്യ ആങ്കത്തില്‍ മിസോറാമിനോട് തോല്‍വിയേറ്റുവാങ്ങിയ ആതിഥേയര്‍ ക്വാര്ട്ടറിലെത്തുമോയെന്ന് ഇന്നറിയാം.
രണ്ടാം മത്സരത്തിൽ കേരളം ജയിച്ചിരുന്നു. മിസോറാം ഉത്തരാഖണ്ഡിനോട് തോല്‍ക്കുകയും കേരളം വന്മാര്ജിനില് ജയിക്കുകയും ചെയ്താല്മാത്രമാണ് നിലവില്‍ സാധ്യതയുള്ളത്.
ജാർഖണ്ഡിനെ 2-0ന് തോൽപ്പിച്ച് ഗോവ ഗ്രൂപ്പ് ഡിൽ ഒന്നാമതെത്തി.