+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: വ​നി​താ വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ടി​നു ക​ിരീ​ടം

കോ​​​ഴി​​​ക്കോ​​​ട്: ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ഇ​​രു​​പ​​ത്താ​​റാ​​മ​​​ത് സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ സോ​​​ഫ്റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ‌ വ​​​നി​​​താ വി
സം​സ്ഥാ​ന സീ​നി​യ​ർ സോ​ഫ്റ്റ് ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്: വ​നി​താ വി​ഭാ​ഗ​ത്തി​ൽ വ​യ​നാ​ടി​നു ക​ിരീ​ടം
കോ​​​ഴി​​​ക്കോ​​​ട്: ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന ഇ​​രു​​പ​​ത്താ​​റാ​​മ​​​ത് സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ സോ​​​ഫ്റ്റ് ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ‌ വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ജേ​​​താ​​​ക്ക​​​ളാ​​​യി. ഫൈ​​​ന​​​ലി​​​ൽ വ​​​യ​​​നാ​​​ട് കോ​​​ട്ട​​​യ​​​ത്തെ 4- 2 ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. കോ​​​ഴി​​​ക്കോ​​​ടി​​​നെ ടോ​​​സി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി പ​​​ത്ത​​​നം​​​തി​​​ട്ട മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി.

പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ടി​​​നെ ടോ​​​സി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി വ​​​യ​​​നാ​​​ട് മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി. പു​​​രു​​​ഷ വി​​​ഭാ​​​ഗം ഫൈ​​​ന​​​ലി​​​ലെ മ​​​ല​​​പ്പു​​​റം- ആ​​​ല​​​പ്പു​​​ഴ മ​​​ത്സ​​​രം വെ​​​ളി​​​ച്ച​​​ക്കു​​​റ​​​വ് കാ​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​യി​​​ല്ല. അ​​​തി​​​നാ​​​ൽ ജേ​​​താ​​​ക്ക​​​ളെ പി​​​ന്നീ​​​ട് പ്ര​​​ഖ്യാ​​​പി​​​ക്കും.