തിബിലിസി (ജോർജിയ): ലോക പാരാ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം 49 കിലോഗ്രാം പവർലിഫ്റ്റിംഗിൽ ഇന്ത്യയുടെ പരംജീത് കുമാർ വെങ്കലം നേടി.
ലോക പാരാ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ഇതാദ്യമായാണ് ഇന്ത്യക്കു മെഡൽ ലഭിക്കുന്നത്.
ലോക പാരാ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ഇതാദ്യമായാണ് ഇന്ത്യക്കു മെഡൽ ലഭിക്കുന്നത്.