സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിൽനിന്ന് ഈ സീസണ് ആദ്യം പിഎസ്ജിയിലെത്തിയ സെർജിയൊ റാമോസിന്റെ അരങ്ങേറ്റ മത്സരവുമായിരുന്നു ഇറ്റ്യെനെതിരായത്.
മത്സരത്തിനിടെ കണങ്കാലിനു ഗുരുതരമായി പരിക്കേറ്റ പിഎസ്ജിയുടെ ബ്രസീൽ താരം നെയ്മറെ സ്ട്രെച്ചറിൽ മൈതാനത്തിനു പുറത്തേക്ക് കൊണ്ടുപോയി.