ബാലി: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ പി.വി. സിന്ധു വനിതാ സിംഗിൾസ് സെമിയിൽ തായ്ലൻഡിന്റെ റാറ്റ്ചനോക് ഇന്റാനോണിനോട് പരാജയപ്പെട്ടു. സ്കോർ: 21-15, 9-21, 14-21.