+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സന്തോഷ് ട്രോഫി: കേരളത്തെ ജിജോ നയിക്കും

കൊ​ച്ചി: 75ാമ​​​​തു സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ദേ​​​​ശീ​​​​യ ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാം​​​​പ്യ​​​​ന്‍​ഷി​​​​പ്പ് ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ യോ​​​​ഗ്യ​​​​താ റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക
സന്തോഷ് ട്രോഫി: കേരളത്തെ  ജിജോ നയിക്കും
കൊ​ച്ചി: 75-ാമ​​​​തു സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ദേ​​​​ശീ​​​​യ ഫു​​​​ട്‌​​​​ബോ​​​​ള്‍ ചാം​​​​പ്യ​​​​ന്‍​ഷി​​​​പ്പ് ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ലാ യോ​​​​ഗ്യ​​​​താ റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള കേ​​​​ര​​​​ള ടീ​​​​മി​​​​നെ തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​ജി​​​​ജോ ജോ​​​​സ​​​​ഫ് ന​​​​യി​​​​ക്കും.

ബി​​​​നോ ജോ​​​​ര്‍​ജാ​​​​ണു പ​​​​രി​​​​ശീ​​​​ല​​​​ക​​​​ന്‍. ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്നു മു​​​​ത​​​​ല്‍ കൊ​​​​ച്ചി ജ​​​​വ​​​​ഹ​​​​ര്‍​ലാ​​​​ല്‍ നെ​​​​ഹ്‌​​​​റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​ണു ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല യോ​​​​ഗ്യ​​​​ത റൗ​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍.