+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​​​​​വ​​​​​ർ സ്റ്റൈ​​​​​ൽ

ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ് ലി​​​​​വ​​​​​ർ​​​​​പൂ​​
ലി​​​​​വ​​​​​ർ സ്റ്റൈ​​​​​ൽ
ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം ജ​​​​​യം.

നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ നേ​​​​​ര​​​​​ത്തേ​​​​​ത​​​​​ന്നെ പ്ര​​​​​വേ​​​​​ശി​​​​​ച്ച ലി​​​​​വ​​​​​ർ, സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-0ന് ​​​​​പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ ക്ല​​​​​ബ് എ​​​​​ഫ്സി പോ​​​​​ർ​​​​​ട്ടോ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. അ​​​​​ൽ​​​​​കാ​​​​​ൻ​​​​​ട്ര (52’), മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല (70’) എ​​​​​ന്നി​​​​​വ​​​​​ർ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ആ​​​​​ദ്യ അ​​​​​ഞ്ചു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ജ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്.

ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ എ​​​​​സി മി​​​​​ലാ​​​​​ൻ 1-0ന് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ഇ​​​​​തോ​​​​​ടെ പോ​​​​​ർ​​​​​ട്ടോ (5), മി​​​​​ലാ​​​​​ൻ (4), അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ (4) എ​​​​​ന്നി​​​​​വ​​​​​ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ ക​​​​​ട​​​​​ക്കാ​​​​​മെ​​​​​ന്ന സ്ഥി​​​​​തി​​​​​യായി.