മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ അടുത്ത സീസണ് ഏപ്രിലിൽ ആരംഭിക്കുമെന്ന വാർത്തയ്ക്കു ചെന്നൈ സൂപ്പർ കിംഗ്സ് എം.എസ്. ധോണിയെ അടുത്ത മൂന്ന് സീസണ്‍കൂടി നിലനിർത്തുമെന്ന് റിപ്പോർട്ട്.
രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഇഷാൻ എന്നിവരെ മുംബൈ നിലനിർത്തും. ഡൽഹി ക്യാപിറ്റൽസിൽനിന്നു ശ്രേയസ് അയ്യർ പുറത്തു പോകും. ഋഷഭ് പന്ത് ക്യാപ്റ്റനായി തുടരുമെന്നുമാണു റിപ്പോർട്ട്.