+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ അ​​​​​റി​​​​​യാ​​​​​ൻ

മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​റി​​​​​യാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി ഇ​​​​​റ​​​​​ങ്ങി​​​​​യ സി​​​​​നി​​​​​മ​​​​​ക​​​​​ളും സീ​​​​​രീ​​​​​സ
മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ അ​​​​​റി​​​​​യാ​​​​​ൻ
മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യെ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​റി​​​​​യാ​​​​​ൻ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ആ​​​​​സ്പ​​​​​ദ​​​​​മാ​​​​​ക്കി ഇ​​​​​റ​​​​​ങ്ങി​​​​​യ സി​​​​​നി​​​​​മ​​​​​ക​​​​​ളും സീ​​​​​രീ​​​​​സു​​​​​ക​​​​​ളും ഉ​​​​​പ​​​​​കാ​​​​​ര​​​​​പ്പെ​​​​​ടും. അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള സി​​​​​നി​​​​​മ​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ആ​​​​​സി​​​​​ഫ് ക​​​​​പാ​​​​​ഡി സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത് 2019ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ഡി​​​​​യേ​​​​​ഗൊ മാ​​​​​റ​​​​​ഡോ​​​​​ണ. മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത ക​​​​​ഥ ഇ​​​​​തി​​​​​വൃ​​​​​ത്ത​​​​​മാ​​​​​ക്കി​​​​​യ ഡോ​​​​​ക്യു​​​​​മെ​​​​​ന്‍റ​​​​​റി​​​​​ക​​​​​ളും സീ​​​​​രീ​​​​​സു​​​​​ക​​​​​ളു​​​​​മു​​​​​ണ്ട്. അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ശ്ര​​​​​ദ്ധേ​​​​​യ​​​​​മാ​​​​​യ സീ​​​​​രീ​​​​​സാ​​​​​ണ് മാ​​​​​റ​​​​​ഡോ​​​​​ണ: ബ്ലെ​​​​​സ്ഡ് ഡ്രീം.