+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് പ​​​​​ട്ടി​​​​​ക​​​​യി​​​​​ൽ മെ​​​​​സി, റൊ​​​​​ണാ​​​​​ൾ​​​​​ഡൊ...

സൂ​​​​​റി​​​​​ച്ച്: 202021 സീ​​​​​സ​​​​​ണി​​​​​ൽ ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് അ​​​​​ന്തി​​​​​മ പ​​​​​ട്ടി​​​​​ക
ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ്  പ​​​​​ട്ടി​​​​​ക​​​​യി​​​​​ൽ മെ​​​​​സി, റൊ​​​​​ണാ​​​​​ൾ​​​​​ഡൊ...
സൂ​​​​​റി​​​​​ച്ച്: 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് അ​​​​​ന്തി​​​​​മ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​യ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി, ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡൊ, നി​​​​​ല​​​​​വി​​​​​ലെ ജേ​​​​​താ​​​​​വാ​​​​​യ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ഇ​​ടം​​ക​​ണ്ടു. 11 പേ​​​​​രാ​​​​​ണ് പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ടി​​​​​ലു​​​​​ള്ള​​​​​ത്.

അ​​ന്തി​​മ പ​​ട്ടി​​ക​​യി​​ലു​​​​​ള്ള​​​​​വ​​​​​ർ: ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ, ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി, ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ, കെ​​​​​വി​​​​​ൻ ഡി​​​​​ബ്രു​​​​​യി​​​​​ൻ, എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ണ്ട്, ജോ​​​​​ർ​​​​​ജീ​​​​​ഞ്ഞൊ, എ​​​​​ൻ​​​​​ഗോ​​​​​ളോ കാ​​​​​ന്‍റെ, റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി, കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ, നെ​​​​​യ്മ​​​​​ർ, മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല.

മി​​​​​ക​​​​​ച്ച പു​​​​​രു​​​​​ഷ താ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ മി​​​​​ക​​​​​ച്ച വ​​​​​നി​​​​​താ​​​​​താ​​​​​രം, പു​​​​​രു​​​​​ഷ ഗോ​​​​​ൾ​​​​​കീ​​​​​പ്പ​​​​​ർ, വ​​​​​നി​​​​​താ ഗോ​​​​​ൾ​​​​​കീ​​​​​പ്പ​​​​​ർ, പു​​​​​രു​​​​​ഷ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ, വ​​​​​നി​​​​​താ പ​​​​​രി​​​​​ശീ​​​​​ല​​​​​ക എ​​​​​ന്നീ ജേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.