ആലപ്പുഴ: ഗോവയിൽ നടന്ന ദേശീയ വെയ്റ്റ് ലിഫ്റ്റിംഗ് (ബെഞ്ച് പ്രസ്) ചാന്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് 59 കിലോഗ്രാം എക്യുപ്ഡ് വിഭാഗത്തിൽ വെങ്കലമെഡൽ നേടി ആലപ്പുഴ സ്വദേശി.
തത്തംപള്ളി ടോംസ് വില്ല കപ്പാംമൂട് പറന്പിൽ വി.ജെ. തോമസാണ് വെങ്കലമെഡൽ നേടിയത്.
ഈ മാസം ആദ്യം കോഴിക്കോടു നടന്ന സംസ്ഥാന ചാന്പ്യൻഷിപ്പിൽ എക്യുപ്ഡ് വിഭാഗത്തിൽ സ്വർണവും അണ് എക്യുപ്ഡ് വിഭാഗത്തിൽ വെങ്കലവും നേടിയിരുന്നു.
മിനി തോമസ് ആണ് ഭാര്യ. മക്കൾ: ടോം തോമസ്, ടീന തോമസ്.