മോണ്ടെവിഡീയൊ: ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ചക്രശ്വാസം വലിക്കുന്ന ഉറുഗ്വെയുടെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ഓസ്കർ ടബാരെസ് പുറത്ത്.
ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ഉറുഗ്വെയുടെ മോശം പ്രകടനത്തിന്റെ പേരിലാണ് ടബാരെസിനെ പുറത്താക്കിയത്. 1988-90, 2006-2021 എന്നിങ്ങനെ രണ്ട് ടേമിലായി 17 വർഷം ടബാരെസ് ദേശീയ ടീമിനെ പരിശീലിപ്പിച്ചു.