+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ല്ലാം വ​ഴി​യേ: ധോ​ണി

ചെ​​ന്നൈ: ഐ​​പി​​എ​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ ക​​ളി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് ​​ഹേ​​ന്ദ്ര സിം​​ഗ് ധോ​​ണി. വേ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന
എ​ല്ലാം വ​ഴി​യേ: ധോ​ണി
ചെ​​ന്നൈ: ഐ​​പി​​എ​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ ക​​ളി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഇ​​തു​​വ​​രെ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന് ​​ഹേ​​ന്ദ്ര സിം​​ഗ് ധോ​​ണി.

വേ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ലെ​​ന്നും ഒ​​രു​​പാ​​ട് സ​​മ​​യം മു​​ന്നി​​ലു​​ണ്ടെ​​ന്നും ധോ​​ണി വ്യ​​ക്ത​​മാ​​ക്കി.