+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​​ന്ധു, ശ്രീ​​കാ​​ന്ത് പു​​റ​​ത്ത്

ബാ​​ലി: ഇ​​ന്തോ​​നേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​മിയി​​ൽ പി.​​വി. സി​​ന്ധു​​വി​​നും കി​​ഡം​​ബി ശ്രീ​​കാ​​ന്തിനും തോ​​ൽ​​വി. സി​​ന്ധു​​വി​​നെ ജ​​പ്പാ​​ന്‍റെ അ​​കാ​​നെ യാ​​മ​​ഗു​​ച
സി​​ന്ധു,  ശ്രീ​​കാ​​ന്ത് പു​​റ​​ത്ത്
ബാ​​ലി: ഇ​​ന്തോ​​നേ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​മിയി​​ൽ പി.​​വി. സി​​ന്ധു​​വി​​നും കി​​ഡം​​ബി ശ്രീ​​കാ​​ന്തിനും തോ​​ൽ​​വി. സി​​ന്ധു​​വി​​നെ ജ​​പ്പാ​​ന്‍റെ അ​​കാ​​നെ യാ​​മ​​ഗു​​ച്ചി തോ​​ൽ​​പ്പി​​ച്ചു, 21-13, 21-9. ശ്രീ​​കാ​​ന്ത് ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ആ​​ന്ദ്രെ​​സ് ആ​​ന്‍റ​​ണ്‍​സെ​​നോട് തോറ്റു, 21-14, 21-19.