+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡ് ത​വി​ടു​പൊ​ടി

ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വ​ൻ തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ വാ​റ്റ്ഫോ​ഡി​നോ​ട് 41ന് ​യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു. ത​രം​താ​ഴ്ത്ത​ൽ ഭീ
മാഞ്ചസ്റ്റർ യു​ണൈ​റ്റ​ഡ് ത​വി​ടു​പൊ​ടി
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വ​ൻ തോ​ൽ​വി. എ​വേ പോ​രാ​ട്ട​ത്തി​ൽ വാ​റ്റ്ഫോ​ഡി​നോ​ട് 4-1ന് ​യു​ണൈ​റ്റ​ഡ് പ​രാ​ജ​യ​പ്പെ​ട്ടു.

ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ടീ​മാ​ണ് വാ​റ്റ്ഫോ​ഡ്. അ​തേ​സ​മ​യം, ചെ​ൽ​സി 3-0ന് ​ലെ​സ്റ്റ​ർ സി​റ്റി​യെ കീ​ഴ​ട​ക്കി. ചെൽസിയാണ് ലീഗിന്‍റെ തലപ്പത്ത്.