+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘മാ​​​​​ലി​​​​​ക്ക് നീ​​​​​തി പു​​​​​ല​​​​​ർ​​​​​ത്തി’

ഷാ​​​​​ർ​​​​​ജ: ട്വ​​​​​ന്‍റി20 ലോ​​​​​ക​​​​​ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ 12 പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ മി​​​​​ക​​​​​ച്ച ബാ​​​​​റ്റിം​​​​​ഗ്
‘മാ​​​​​ലി​​​​​ക്ക് നീ​​​​​തി പു​​​​​ല​​​​​ർ​​​​​ത്തി’
ഷാ​​​​​ർ​​​​​ജ: ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് സൂ​​​​​പ്പ​​​​​ർ 12 പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ മി​​​​​ക​​​​​ച്ച ബാ​​​​​റ്റിം​​​​​ഗ് കാ​​​​​ഴ്ച​​​​​വ​​​​​ച്ച മു​​​​​തി​​​​​ർ​​​​​ന്ന താ​​​​​രം ഷൊ​​​​​യ്ബ് മാ​​​​​ലി​​​​​ക്കി​​​​​നെ അ​​​​​ഭി​​​​​ന​​​​​ന്ദി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ൻ പേ​​​​​സ് ബൗ​​​​​ള​​​​​ർ സ​​​​​ഹീ​​​​​ർ ഖാ​​​​​ൻ.

ഷൊ​​​​​യ്ബി​​​​​നെ​​​​​പ്പോ​​​​​ലെ​​​​​യു​​​​​ള്ള സീ​​​​​നി​​​​​യ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ഴും ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്താ​​​​​ണെ​​​​​ന്ന് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ചോ​​​​​ദി​​​​​ക്കാ​​​​​റു​​​​​ണ്ട്. ഇ​​​​​തു​​​​​പോ​​​​​ലെ​​​​​യു​​​​​ള്ള സ​​​​​മ്മ​​​​​ർ​​​​​ദ സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ൾ എ​​​​​ങ്ങ​​​​​നെ അ​​​​​തി​​​​​ജീ​​​​​വി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​വ​​​​​ർ​​​​​ക്ക് അ​​​​​റി​​​​​യാം-​​​​​സ​​​​​ഹീ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.