ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോൾ പ്രീക്വാർട്ടർ മത്സരങ്ങളിൽ ചെൽസിക്കും ആഴ്സണലിനും ജയം. പെനൽറ്റി ഷൂട്ടൗട്ടിൽ ചെൽസി 4-3ന് സതാംപ്ടണെ തോൽപ്പിച്ചു. 1-1ന് തുല്യത പാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു കടന്നത്.
ആഴസ്ണൽ 2-0ന് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. പെനൽറ്റി ഷൂട്ടൗട്ടിൽ സതർലൻഡ് 3-1ന് ക്വീൻസ് പാർക് റേഞ്ചേഴ്സിനെ തോൽപ്പിച്ചു.
ആഴസ്ണൽ 2-0ന് ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. പെനൽറ്റി ഷൂട്ടൗട്ടിൽ സതർലൻഡ് 3-1ന് ക്വീൻസ് പാർക് റേഞ്ചേഴ്സിനെ തോൽപ്പിച്ചു.