+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റോ​​​​​ക്സ് റി​​​​​ട്ടേ​​​​​ണ്‍​സ്

ല​​​​​ണ്ട​​​​​ൻ: ദീ​​​​​ർ​​​​​ഘ​​നാ​​​​​ള​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു ശേ​​​​​ഷം ഇം​​​​​ഗ്ല​​​​​ണ്ട് ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​ർ ബെ​​​​​ൻ സ്റ്റോ​​​​​ക്സ് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​ട്ര ക
സ്റ്റോ​​​​​ക്സ് റി​​​​​ട്ടേ​​​​​ണ്‍​സ്
ല​​​​​ണ്ട​​​​​ൻ: ദീ​​​​​ർ​​​​​ഘ​​നാ​​​​​ള​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു ശേ​​​​​ഷം ഇം​​​​​ഗ്ല​​​​​ണ്ട് ഓ​​​​​ൾ​​​​​റൗ​​​​​ണ്ട​​​​​ർ ബെ​​​​​ൻ സ്റ്റോ​​​​​ക്സ് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​ട്ര ക്രി​​​​​ക്ക​​​​​റ്റി​​​​​ലേ​​​​​ക്കു മ​​​​​ട​​​​​ങ്ങി​​​​​വ​​​​​രു​​​​​ന്നു.

ഡി​​​​​സം​​​​​ബ​​​​​ർ എ​​​​​ട്ടു മു​​​​​ത​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ആ​​​​​ഷ​​​​​സ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ സ്റ്റോ​​​​​ക്സ് ക​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യി​​​​​ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് (ഇ​​​​​സി​​​​​ബി) അ​​​​​റി​​​​​യി​​​​​ച്ചു.മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യം ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്താ​​​​​ണു താ​​​​​രം ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ​​നി​​​​​ന്നു താ​​​​​ത്കാ​​​​​ലി​​​​​ക ഇ​​​​​ട​​​​​വേ​​​​​ള​​​​​യെ​​​​​ടു​​​​​ത്ത​​​​​ത്.