+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​: വിൻഡീസിനെ തകർത്ത് ഇംഗ്ലണ്ട്

ദു​ബാ​യ്: സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​റ​പ​റ്റി​ച്ച് ഇം​ഗ്ലീ​ഷ് ആ​ധി​പ​ത്യം. 8.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി. മൊ​യീ​ൻ അ​ലി​യും ആ​ദി​ൽ റ​ഷ
സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​: വിൻഡീസിനെ   തകർത്ത്  ഇംഗ്ലണ്ട്
ദു​ബാ​യ്: സൂ​പ്പ​ർ 12 ഗ്രൂ​പ്പ് എ​യി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ ത​റ​പ​റ്റി​ച്ച് ഇം​ഗ്ലീ​ഷ് ആ​ധി​പ​ത്യം. 8.2 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് ഇം​ഗ്ല​ണ്ട് ജ​യം സ്വ​ന്ത​മാ​ക്കി.

മൊ​യീ​ൻ അ​ലി​യും ആ​ദി​ൽ റ​ഷീ​ദും സ്പി​ന്നി​ലൂ​ടെ വി​ൻ​ഡീ​സി​നെ വ​ട്ടം ക​റ​ക്കി. അ​തോ​ടെ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ മൂ​ന്നാ​മ​ത്തെ സ്കോ​ർ (55) എ​ന്ന നാ​ണ​ക്കേ​ടി​ൽ വി​ൻ​ഡീ​സ് പു​റ​ത്ത്. ര​ണ്ട് റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ റ​ഷീ​ദാ​ണ് വി​ൻ​ഡീ​സ് വാ​ല​റ്റ​ത്തെ തകർത്തത്.