മാഞ്ചസ്റ്റർ: ലാ ലിഗയിലെ എൽ ക്ലാസിക്കോയ്ക്കു പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലും സൂപ്പർ പോരാട്ടം. ലീഗിലെ ഗ്ലാമർ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ.
യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിലാണ് മത്സരം. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത് യുണൈറ്റഡിന് ആത്മവിശ്വാസം നൽകുന്നു. മുഹമ്മദ് സല, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവരുടെ മികവിൽ ലിവർപൂൾ ഗോളടിച്ചു കൂട്ടുകയാണ്. ലീഗിൽ തോൽവി അറിയാത്ത ഏക ടീമും ലിവർപൂളാണ്.
മൂന്നുവട്ടം മൗണ്ട്...
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയുടെ ഗോളാറാട്ട്. ഹോം ഗ്രൗണ്ടിൽ അരങ്ങേറിയ മത്സരത്തിൽ ചെൽസി 7-0ന് നോർവിച്ച് സിറ്റിയെ നാണംകെടുത്തി. മാൻസണ് മൗണ്ട് (8’, 85 പെനൽറ്റി, 90+1’) ഹാട്രിക് നേടി. ആഴ്സണൽ 3-1ന് വില്ലയെ കീഴടക്കി.