ചെന്നൈ: എം.എസ്. ധോണിയില്ലാത്ത ചെന്നൈ സൂപ്പർ കിംഗ്സിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ടീം ഉടമയും ബിസിസിഐ മുൻ പ്രസിഡന്റുമായ എൻ. ശ്രീനിവാസൻ.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യഘടകമാണു ധോണി. ധോണിയെ അടുത്ത സീസണിൽ ചെന്നൈ നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു.