+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗ്ലാദേശ് 153ന് പുറത്ത്

മ​ക്സ​റ്റ്: ഐ​സി​സി ലോ​ക​ക​പ്പ് ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ആ​ദ്യ റൗ​ണ്ടി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ഒ​മാ​നെ​തി​രേ ബം​ഗ്ലാ​ദേ​ശ് 153 റ​ൺ​സി​ന് പു​റ​ത്ത്. ബം​ഗ്ലാ​ദേ​ശി​നാ​യി മു​ഹ​മ്മ​ദ് ന​സീം ((64), ഷ​ക്ക
ബംഗ്ലാദേശ് 153ന് പുറത്ത്
മ​ക്സ​റ്റ്: ഐ​സി​സി ലോ​ക​ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ആ​ദ്യ റൗ​ണ്ടി​ൽ ഗ്രൂ​പ്പ് ബി​യി​ൽ ഒ​മാ​നെ​തി​രേ ബം​ഗ്ലാ​ദേ​ശ് 153 റ​ൺ​സി​ന് പു​റ​ത്ത്.

ബം​ഗ്ലാ​ദേ​ശി​നാ​യി മു​ഹ​മ്മ​ദ് ന​സീം ((64), ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ (42) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. ഒ​മാ​നു​വേ​ണ്ടി ബി​ലാ​ൽ ഖാ​ൻ 18 റ​ൺ​സി​നും ഫ​യാ​സ് ബ​ട്ട് 30 റ​ൺ​സി​നും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​റു​പ​ടി​ക്കി​റ​ങ്ങി​യ ഒ​മാ​ൻ 12 ഓ​വ​റി​ൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ്.