+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ

മാ​​​​​​​ഡ്രി​​​​​​​ഡ്: യു​​​​​​​വേ​​​​​​​ഫ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ലെ മൂ​​​​​​​ന്നാം ഘ​​​​​​​ട്ട ഗ്രൂ​​​​​​​പ്പ് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​
ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ
മാ​​​​​​​ഡ്രി​​​​​​​ഡ്: യു​​​​​​​വേ​​​​​​​ഫ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ലെ മൂ​​​​​​​ന്നാം ഘ​​​​​​​ട്ട ഗ്രൂ​​​​​​​പ്പ് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​ ഇ​​​​​​​ന്നാ​​രം​​ഭി​​ക്കും. സ്പാ​​​​​നി​​​​​ഷ് ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ അ​​​​​​​ത്‌​​​​​ല​​​​​​​റ്റി​​​​​​​ക്കോ​​​​​യെ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ ഇം​​​​​ഗ്ലീ​​​​​ഷ് ഗ്ലാ​​​​​മ​​​​​ർ ടീ​​​​​മാ​​​​​യ ലി​​​​​​​വ​​​​​​​ർ​​​​​​​പൂ​​​​​​​ൾ മാ​​​​​​​ഡ്രി​​​​​​​ഡി​​​​​​​ലെ​​​​​​​ത്തി. ഇ​​​​​​​പി​​​​​​​എ​​​​​​​ലി​​​​​​​ലും ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗി​​​​​​​ലും തോ​​​​​​​ൽ​​​​​​​വി അ​​​​​​​റി​​​​​​​യാ​​​​​​​തെ മു​​​​​​​ന്നേ​​​​​​​റു​​​​​​​ന്ന ലി​​​​​​​വ​​​​​​​ർ​​​​​​​പൂ​​​​​​​ൾ ജ​​​​​​​യം തു​​​​​​​ട​​​​​​​രാ​​​​​​​നാ​​​​​​​ണ് ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്.

ഗ്രൂ​​​​​പ്പി​​​​​ൽ ര​​​​​​​ണ്ടു തോ​​​​​​​ൽ​​​​​​​വി നേ​​​​​​​രി​​​​​​​ട്ട എ​​​​​​​സി മി​​​​​​​ലാ​​​​​​​ൻ പോ​​​​​​​ർ​​​​​​​ട്ടോ​​​​​​​യു​​​​​​​മാ​​​​​​​യി ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ടും. ഗ്രൂ​​​​​​​പ്പ് ഡി​​​​​​​യി​​​​​​​ൽ റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡ് വി​​​​​​​ജ​​​​​​​യ​​​​​​​വ​​​​​​​ഴി​​​​​​​യി​​​​​​​ൽ തി​​​​​​​രി​​​​​​​ച്ചെ​​​​​​​ത്താ​​​​​​​ൻ ഷാ​​​​​​​ക്ത​​​​​​​ർ ഡൊ​​​​​​​ണ​​​​​​​റ്റ്സ്കി​​​​​​​നെ​​​​​​​തി​​​​​​​രേ എ​​​​​​​വേ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന് ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്നു​​​​​​​ണ്ട്.

ക​​​​​​​ഴി​​​​​​​ഞ്ഞ സീ​​​​​​​സ​​​​​​​ണി​​​​​​​ലെ ഗ്രൂ​​​​​​​പ്പ് ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ ര​​​​​​​ണ്ടു ത​​​​​​​വ​​​​​​​ണ​​​​​​​യും ഷാ​​​​​​​ക്ത​​​​​​​റി​​​​​​​നോ​​​​​​​ടു റ​​​​​​​യ​​​​​​​ൽ തോ​​​​​​​റ്റി​​​​​​​രു​​​​​​​ന്നു. ക​​​​​​​ഴി​​​​​​​ഞ്ഞ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഷെ​​​​​​​രീ​​​​​​​ഫി​​​​​​​നോ​​ടു തോ​​​​​​​റ്റി​​​​​​​രു​​​​​​​ന്നു. ഗ്രൂ​​​​​​​പ്പി​​​​​​​ൽ ആ​​​​​​​ദ്യ ജ​​​​​​​യം തേ​​​​​​​ടി ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​മി​​​​​​​ലാ​​​​​​​ൻ ര​​​​​​​ണ്ടു ജ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി പോ​​​​​​​യി​​​​​​​ന്‍റ് നി​​​​​​​ല​​​​​​​യി​​​​​​​ൽ ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​ള്ള ഷെ​​​​​​​രീ​​​​​​​ഫി​​​​​​​നെ നേ​​​​​​​രി​​​​​​​ടും.

ഗ്രൂ​​​​​​​പ്പ് എ​​​​​​​യി​​​​​​​ൽ പാ​​​​​​​രി സാ​​​​​​​ൻ ഷെ​​​​​​​ർ​​​​​​​മ​​​​​​​യി​​​​​​​ൻ ഇ​​​​​​​തു​​​​​​​വ​​​​​​​രെ ജ​​​​​​​യം നേ​​​​​​​ടാ​​​​​​​ത്ത ലൈ​​​​​​​പ്​​​​​​​സി​​​​​​​ഗു​​​​​​​മാ​​​​​​​യി ഏ​​​​​​​റ്റു​​​​​​​മു​​​​​​​ട്ടും. ക​​​​​​​ഴി​​​​​​​ഞ്ഞ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ശ​​​​​​​ക്ത​​​​​​​രാ​​​​​​​യ മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ സി​​​​​​​റ്റി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ച​​​​​​​തി​​​​​​​ന്‍റെ ആ​​​​​​​ത്മ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​ത്തി​​​​​​​ലാ​​ണു മെ​​​​​സി, നെ​​​​​യ്മ​​​​​ർ, എം​​​​​ബാ​​​​​പ്പെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ അ​​​​​ണി​​​​​നി​​​​​ര​​​​​ക്കു​​​​​ന്ന പി​​​​​​​എ​​​​​​​സ്ജി ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്.

ജ​​​​​​​യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു തി​​​​​​​രി​​​​​​​ച്ചു​​​​​​​വ​​​​​​​രാ​​​​​​​ൻ മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ സി​​​​​​​റ്റി എ​​​​​​​വേ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ക്ല​​​​​​​ബ് ബ്രൂ​​​​​​​ഗി​​​​​​​യെ നേ​​​​​​​രി​​​​​​​ടും. ഗ്രൂ​​​​​​​പ്പ് സി​​​​​​​യി​​​​​​​ൽ അ​​​​​​​യാ​​​​​​​ക്സി​​​​​​​ന്‍റെ ത​​​​​​​ട്ട​​​​​​​ക​​​​​​​ത്തി​​​​​​​ൽ ബൊ​​​​​​​റൂ​​​​​​​സി​​​​​​​യ ഡോ​​​​​​​ർ​​​​​​​ട്മു​​​​​​​ണ്ട് ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്നു​​​​​​​ണ്ട്.