+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​​​​ല​​​​ണ്ട് ഗോൾ

ബൊ​​​​റൂ​​​​സി​​​​യ: ജ​​​​ർ​​​​മ​​​​ൻ ബു​​​​ണ്ട​​​​സ് ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ല​​​​ണ്ടി​​​​ന്‍റെ ഇ​​​​ര​​​​ട്ട ഗോ​​​​ൾ മി​​​​ക​​​​വി​​​​ൽ ബൊ​​​​റൂ​​​​സി​​​​യ ഡോ​​​
ഹാ​​​​ല​​​​ണ്ട് ഗോൾ
ബൊ​​​​റൂ​​​​സി​​​​യ: ജ​​​​ർ​​​​മ​​​​ൻ ബു​​​​ണ്ട​​​​സ് ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ എ​​​​ർ​​​​ലിം​​​​ഗ് ഹാ​​​​ല​​​​ണ്ടി​​​​ന്‍റെ ഇ​​​​ര​​​​ട്ട ഗോ​​​​ൾ മി​​​​ക​​​​വി​​​​ൽ ബൊ​​​​റൂ​​​​സി​​​​യ ഡോ​​​​ർ​​​​ട്ട്മു​​​​ണ്ട് 3-1ന് ​​​​മെ​​​​യ്ൻ​​​​സി​​​​നെ കീ​​​​ഴ​​​​ട​​​​ക്കി.

പ​​​​രി​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ഹാ​​​​ല​​​​ണ്ട് 45 (പെ​​​​ന​​​​ൽ​​​​റ്റി), 90+4 മി​​​​നി​​​​റ്റു​​​​ക​​​​ളി​​​​ൽ വ​​​​ല​​​​കു​​​​ലു​​​​ക്കി ത​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ് ആ​​​​ഘോ​​​​ഷി​​​​ച്ചു.

റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​വ്സ്കി​യു​ടെ ഇ​ര​ട്ട ഗോ​ൾ ബ​ല​ത്തി​ൽ ബ​യേ​ൺ മ്യൂ​ണി​ക്ക് 5-1ന് ​ലെ​വ​ർ​കൂ​സ​നെ കീ​ഴ​ട​ക്കി. ബ​യേ​ണും (19 പോ​യി​ന്‍റ്) ഡോ​ർ​ട്ട്മു​ണ്ടു​മാ​ണ് (18) ആ​ദ്യ ര​ണ്ട് സ്ഥാ​ന​ങ്ങ​ളി​ൽ.