പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പാരീ സാൻ ഷെർമയിൻ വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ കളിയിൽ പിഎസ്ജിയെ റെനീസ് തോൽപ്പിച്ചിരുന്നു.
ആൻഗേഴ്സിനെതിരേ പിന്നിൽനിന്നശേഷമാണ് പിഎസ്ജി 2-1ന് ജയം സ്വന്തമാക്കിയത്. കൈലിയൻ എംബാപ്പെ (87’) പെനൽറ്റിയാണ് പിഎസ്ജിക്കു ജയം നൽകിയത്.