ഷാർജ: ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളർ എന്ന റിക്കാർഡിനൊപ്പം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഹർഷൽ പട്ടേൽ.
ഈ സീസണിൽ 15 മത്സരങ്ങളിൽനിന്ന് 32 വിക്കറ്റാണ് ഹർഷൽ സ്വന്തമാക്കിയത്. 2013ൽ 32 വിക്കറ്റ് വീഴ്ത്തിയ ചെന്നൈ സൂപ്പർ കിംഗ്സ് താരം ഡ്വെയ്ൻ ബ്രാവൊയുടെ റിക്കാർഡിനൊപ്പം ആർസിബി താരമെത്തി.