കാബൂൾ: ഈ മാസം ആരംഭിക്കുന്ന ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ മുഹമ്മദ് നബിയാണു നായകൻ. ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ് എന്നിവയ്ക്കൊപ്പം ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാൻ.