+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​​​​​​ഞ്ച​​​​​​ത​​​​​​ന്ത്ര ക​​​​​​ഥ...ഇം​​​​​​ഗ്ല​​​​​​ണ്ടും പോ​​​​​​ള​​​​​​ണ്ടിനും ജയം

അ​​​​​​ൻ​​​​​​ഡോ​​​​​​റ ല ​​​​​​വെ​​​​​​ല്ല (അ​​​​​​ൻ​​​​​​ഡോ​​​​​​റ): ഖ​​​​​​ത്ത​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പ് യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യോ​​​​​​ഗ്യ​​​​​​താ റൗ​​​​​​ണ്ടി​​​​​​ൽ ഇം​​​​​​ഗ്ല​
പ​​​​​​ഞ്ച​​​​​​ത​​​​​​ന്ത്ര ക​​​​​​ഥ...ഇം​​​​​​ഗ്ല​​​​​​ണ്ടും പോ​​​​​​ള​​​​​​ണ്ടിനും ജയം
അ​​​​​​ൻ​​​​​​ഡോ​​​​​​റ ല ​​​​​​വെ​​​​​​ല്ല (അ​​​​​​ൻ​​​​​​ഡോ​​​​​​റ): ഖ​​​​​​ത്ത​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പ് യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യോ​​​​​​ഗ്യ​​​​​​താ റൗ​​​​​​ണ്ടി​​​​​​ൽ ഇം​​​​​​ഗ്ല​​​​​​ണ്ടും പോ​​​​​​ള​​​​​​ണ്ടും അ​​​​​​ഞ്ചു ഗോ​​​​​​ൾ ജ​​​​​​യം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി. ഗ്രൂ​​​​​​പ്പ് ഐ​​​​​​യി​​​​​​ൽ ഇം​​​​​​ഗ്ല​​​​​​ണ്ട് 5-0ന് ​​​​​​അ​​​​​​ൻ​​​​​​ഡോ​​​​​​റ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി​​​​​​യ​​​​​​പ്പോ​​​​​​ൾ പോ​​​​​​ള​​​​​​ണ്ട് അ​​​​​​തേ വ്യ​​​​​​ത്യാ​​​​​​സ​​​​​​ത്തി​​​​​​ൽ സാ​​​​​​ൻ മ​​​​​​റീ​​​​​​നോ​​​​​​യെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഗ്രൂ​​​​​​പ്പി​​​​​​ൽ ഏ​​​​​​ഴ് മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 19 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി ഇം​​​​​​ഗ്ല​​​​​​ണ്ട് ഒ​​​​​​ന്നാ​​​​​​മ​​​​​​താ​​​​​​ണ്. 14 പോ​​​​​​യി​​​​​​ന്‍റു​​​​​​ള്ള പോ​​​​​​ള​​​​​​ണ്ട് മൂ​​​​​​ന്നാ​​​​​​മ​​​​​​തും. 15 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി അ​​​​​​ൽ​​​​​​ബേ​​​​​​നി​​​​​​യ​​​​​​യാ​​​​​​ണ് ര​​​​​​ണ്ടാ​​​​​​മ​​​​​​ത്.

ഗ്രൂ​​​​​​പ്പ് എ​​​​​​ഫി​​​​​​ൽ ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തു​​​​​​ള്ള ഡെ​​​​​ന്മാ​​​​​​ർ​​​​​​ക്ക് 4-0ന് ​​​​​​മോ​​​​​​ൾ​​​​​​ഡോ​​​​​​വ​​​​​​യെ കീ​​​​​​ഴ​​​​​​ട​​​​​​ക്കി. ഡാ​​​​​​നി​​​​​​ഷ് സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ ഏ​​​​​​ഴാം ജ​​​​​​യ​​​​​​മാ​​ണി​​ത്.