കോട്ടയം: സംസ്ഥാന ചെസ് അസോസിയേഷൻ പ്രസിഡന്റായി രാജേഷ് നാട്ടകത്തെയും (കോട്ടയം) ജനറൽ സെക്രട്ടറിയായി മുൻ ചാന്പ്യൻ വി.എൻ. വിശ്വനാഥനെയും (കണ്ണൂർ) തെരഞ്ഞെടുത്തു.
സിഇഒ: കുഞ്ഞിമൊയ്തീൻ (കോഴിക്കോട്). ട്രഷറർ: സുനിൽ പിള്ള (ആലപ്പുഴ). വൈസ് പ്രസിഡന്റ്: ഗലീലിയൊ ജോർജ് (വയനാട്), ഹാഫിസ് (മലപ്പുറം). ജോയിന്റ് സെക്രട്ടറി: രാജേന്ദ്രൻ ആചാരി (തിരുവനന്തപുരം).